100 BASIC ENGLISH SENTENCES FOR DAILY USE | Lesson 57 | Spoken English Explained in Malayalam
0
0
28 Lượt xem·
07/28/23
Trong
Giao tiếp hàng ngày
ഇംഗ്ലിഷ് സംസാരിക്കാൻ ആഗ്രഹിക്കുന്നവർക്കെല്ലാം ഉപകാരപ്പെടുന്ന ഒരു വീഡിയോയുമായാണ് ഇന്നു ഞാനെത്തുന്നത്. സാധാരണ സംഭാഷണങ്ങളിൽ നമ്മൾ ഉപയോഗിക്കാറുള്ള 100 sentences ആണ് ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഞാൻ മലയാളത്തിൽ വാചകങ്ങൾ പറഞ്ഞു കഴിയുമ്പോൾ നിങ്ങൾ വീഡിയോ pause ചെയ്ത് ആ വാചകം ഇംഗ്ലിഷിൽ പറയാൻ ശ്രമിക്കണം. അതൊന്ന് എഴുതി വച്ചാൽ വളരെ നല്ലത്. എന്നിട്ട് ഞാൻ പറയുന്ന English sentence കേട്ടു നോക്കണേ. അപ്പോൾ നിങ്ങൾക്ക് എവിടെയെങ്കിലും തിരുത്താനുണ്ടെങ്കിൽ പെട്ടെന്ന് മനസ്സിലാക്കാൻ കഴിയും.
Be confident! നിങ്ങൾക്കും ഇംഗ്ലിഷ് സംസാരിക്കാൻ സാധിക്കും!
Cho xem nhiều hơn
0 Bình luận
sort Sắp xếp theo